Ajantha Mendis Retires From International Cricket | Oneindia Malayalam

2019-08-29 1

Ajantha Mendis retires from cricket as only bowler with 6-wicket hauls in Tests, ODIs and T20Is
ശ്രീലങ്കന്‍ സ്പിന്നര്‍ അജന്ത മെന്‍ഡിസ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. വിട്ടുമാറാത്ത പരുക്കുകളെ തുടര്‍ന്നാണ് കരിയറിന് തിരശ്ശീലയിടാനുള്ള മെന്‍ഡിസിന്റെ തീരുമാനം.